category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഞായറാഴ്ച കുര്‍ബാനയ്ക്ക് 40 പേര്‍ക്ക് അനുമതി |
Content | തിരുവനന്തപുരം: ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരമാവധി 40 പേരെ വരെ അനുവദിക്കാന്‍ തീരുമാനം. ഇട ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്കും ഇതര ശുശ്രൂഷകള്‍ക്കും 20 പേര്‍ക്ക് മാത്രമാണ് ദേവാലയങ്ങളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഞായറാഴ്ച നാല്‍പ്പതു പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് തീരുമാനമായിരിക്കുന്നത്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2020-10-08 05:22:00 |
Keywords | കുര്‍ബാന |
Created Date | 2020-10-08 10:55:23 |