| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | 'ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം പരിഹരിക്കണം' |
| Content | കോട്ടയം: ദളിത് ക്രൈസ്തവ വിദ്യാർഥികൾ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, പട്ടികജാതി വികസന മന്ത്രിമാർക്കും നിവേദനം നൽകി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തപാൽ മാർഗമാണ് നിവേദനം നൽകിയത്. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2020-10-18 11:09:00 |
| Keywords | ദളിത |
| Created Date | 2020-10-18 16:39:40 |
