Content | ബർമിങ്ഹാം: സെഹിയോൻ യുകെ മിനിസ്ട്രി നവംബർ മാസത്തിൽ സകല മരിച്ചവർക്കും വേണ്ടി വിശുദ്ധരുടെ തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു. എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും.
താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .
#{black->none->b-> To join the Malayalam Divine Mercy 3PM use the link below. }#
{{ https://line.me/R/ti/g/Mxxtl9MWFI-> https://line.me/R/ti/g/Mxxtl9MWFI}}
#{black->none->b-> To join the English Divine Mercy Chaplet 3AM use the link below }#
{{ https://line.me/R/ti/g/82uEJeRsra-> https://line.me/R/ti/g/82uEJeRsra}}
സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877 508926. |