category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥനയെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. നവംബര്‍ 4 ബുധനാഴ്ച ട്വിറ്ററിലാണ് പാപ്പ സന്ദേശം പങ്കുവെച്ചത്. "പ്രാര്‍ത്ഥനയുടെ ദിവ്യഗുരുവായ യേശുവിന്‍റെ ഗുരുകുലത്തിലേയ്ക്കു നമുക്കു പോകാം. സര്‍വ്വോപരി ദൈവികസ്വരം ശ്രവിക്കുന്നതും അവിടുത്തെ കൂട്ടായ്മയില്‍ ജീവിക്കുന്നതുമാണ് പ്രാര്‍ത്ഥനയെന്ന് അവിടുത്തെ സന്നിധിയില്‍നിന്നും പഠിക്കാം; നിഷ്ക്കര്‍ഷയോടെ പഠിച്ചെടുക്കേണ്ടൊരു കലയാണിത്; സകലതും ദൈവത്തില്‍നിന്നും ആരംഭിച്ച് അവസാനം അവിടുന്നില്‍ അവസാനിക്കുന്നുവെന്ന് പ്രാര്‍ത്ഥനയിലൂടെ നമുക്കു പഠിക്കാം". ഫ്രാന്‍സിസ് പാപ്പ ട്വീറ്റ് ചെയ്തു. #പൊതുകൂടിക്കാഴ്ചയോടെയായിരിന്നു പാപ്പയുടെ ട്വീറ്റ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-05 11:23:00
Keywordsഫ്രാന്‍സിസ് പാപ്പ
Created Date2020-11-05 06:57:52