category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരക്ഷയുടെ വഴി | ഒന്നാം സംഭവം: ആദിമാതാപിതാക്കന്മാർക്ക് രക്ഷകനെ വാഗ്ദാനം ചെയ്യുന്നു
Contentമനുഷ്യന്റെ പതനശേഷം ദൈവം അവനെ ഉപേക്ഷിച്ചില്ല. പാപം വർധിച്ചിടത്തു കൃപാവരം അതിലേറെ സമൃദ്ധമായി. "ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും" . രക്ഷയുടെ വഴിയിലെ, ഒന്നാം സംഭവം ധ്യാനിച്ചുകൊണ്ട് ആദിമസുവിശേഷത്തിലൂടെ ദൈവം വാഗ്ദാനം ചെയ്ത എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാൻ നമ്മുക്ക് ഒരുങ്ങാം.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=ZwKsko9sy5I
Second Video
facebook_link
News Date2020-11-23 00:00:00
Keywordsരക്ഷയുടെ വഴി,ഒന്നാം സംഭവം
Created Date2020-11-25 16:32:16