category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരക്ഷയുടെ വഴി | Way of Salvation | മൂന്നാം സംഭവം: ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു
Contentചിതറിപ്പോയ മനുഷ്യവംശത്തെ മുഴുവൻ ഒരുമിച്ചുചേർക്കുവാനായി ദൈവം അബ്രാഹത്തെ തിരഞ്ഞെടുക്കുന്നു. അബ്രാഹത്തിനു മുൻപേയുള്ളവനും, അവന്റെ സന്തതിപരമ്പരയിൽ നിന്നു ജനിക്കാനിരുന്നവനുമായ യേശുക്രിസ്തുവിലൂടെ ലോകത്തിലെ സർവ ജനതകളും അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹത്തോട് വാഗ്ദാനം ചെയ്തു. പിന്നീട് കാലത്തിന്റെ പൂർണ്ണതയിൽ, ചിതറിക്കിടക്കുന്ന ദൈവമക്കളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ അവിടുന്ന് പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയക്കുകയും ചെയ്തു.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=VjjGO5Ce718
Second Video
facebook_link
News Date2020-11-25 16:00:00
Keywordsരക്ഷയുടെ വഴി, മൂന്നാം സംഭവം
Created Date2020-11-25 16:54:14