category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | രക്ഷയുടെ വഴി | Way of Salvation | നാലാം സംഭവം: ദൈവം മോശയെ വിളിക്കുന്നു |
Content | ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും വാഗ്ദാനത്തിന്റെ നാട്ടിലേക്ക് ഇസ്രായേൽ ജനത്തെ നയിച്ച മോശ, ദൈവസന്നിധിയിൽ നടത്തിയ പ്രാർത്ഥനകൾ മധ്യസ്ഥപ്രാർത്ഥനയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിത്തീർന്നു. പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മനുഷ്യകുലത്തെ മോചിപ്പിച്ച്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്ന, ഏക മധ്യസ്ഥനായ യേശുക്രിസ്തുവിലൂടെ പിന്നീട് അതു പൂർത്തിയാകുന്നു. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=jsfzKEpD1dI |
Second Video | |
facebook_link | |
News Date | 2020-11-26 16:00:00 |
Keywords | രക്ഷയുടെ വഴി, നാലാം സംഭവം |
Created Date | 2020-11-26 23:42:37 |