category_idCharity
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭർത്താവ് ഉപേക്ഷിച്ചു പോയ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഒരു അമ്മയും രണ്ടു മക്കളും നമ്മുടെ മുമ്പിൽ കൈകൾ നീട്ടുന്നു.
Contentകോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് ഇടവകാംഗം ആയ ജോൺസിയും രണ്ട് മക്കളും സഹായത്തിനായി നിങ്ങളുടെ മുൻപിൽ കൈകൾ നീട്ടുന്നു. ഭർത്താവ് ഉപേക്ഷിച്ചുപോയ ഈ സ്ത്രീ തന്റെ മക്കളെ വളർത്തുവാൻ നന്നേ പാടുപെടുന്നു. സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതിരുന്ന അവസ്ഥയിലാണ് ഭർത്താവ് ജോൺസിയെ ഉപേക്ഷിച്ചു പോകുന്നത്. ആ അവസ്ഥയിൽ തന്റെരണ്ട് മക്കളേയും ചേർത്ത് പിടിച്ച് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ച ജോൺസിയുടെ അവസ്ഥ കണ്ട് മറ്റുള്ളവർ സഹായിച്ചപ്പോൾ അവർക്ക് രണ്ട് സെന്റു ഭൂമി വാങ്ങുവാൻ സാധിച്ചു. ഇനി ആ സ്ഥലത്ത് തനിയ്ക്കും മക്കൾക്കും തലചായ്ക്കുവാൻ ഒരു ചെറിയ ഭവനം പണിയണം. മക്കളെ സ്കൂളിൽ അയച്ചതിനുശേഷം ചെറിയ ജോലികൾ ചെയ്ത ഉപജീവനം കഴിയുന്ന ആ കുടുംബത്തിന്റെ മുമ്പിൽ ഒരു ഭവനം പണിയുക എന്നത് സ്വപ്നം മാത്രമായി അവശേഴിക്കുന്നു. ഈ രണ്ട് സെന്റു ഭൂമിയിൽ ഒരു കുടിൽ കെട്ടിയാണ് ഈ കുടുംബം ഇപ്പോൾ താമസ്സിക്കുന്നത്. മഴവെള്ളം ചോർന്നിറങ്ങുന്ന യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഭവനത്തിൽ കഴിയുന്ന ഈ കുടുംബത്തെ യേശുക്രിസ്തുവിന്റെ നാമത്തിൽ നമുക്ക് സഹായിക്കാം. Contact Details: Name: Johncy Sebastian Mobile No: 00919645365130 Account No: 67208039480 IFSC Code: SBTR0000153
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-03 00:00:00
Keywords
Created Date2015-08-03 18:53:43