| category_id | Videos |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | രക്ഷയുടെ വഴി | Way of Salvation |എട്ടാം സംഭവം | |
| Content | വെറും ഒരു കന്യകയിൽനിന്നല്ല, വിവാഹനിശ്ചയം ചെയ്ത കന്യകയിൽ നിന്ന് താൻ ഗർഭം ധരിക്കപ്പെടുകയും ജനിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിച്ചു . അതിനാൽ തന്റെ വളർത്തുപിതാവാകുവാൻ അവിടുന്ന് നീതിമാനായ ജോസഫിനെ തിരഞ്ഞെടുക്കുന്നു. നിശബ്ദതയുടെ ശുശ്രൂഷ ചെയ്തുകൊണ്ട് ജോസഫ് കർത്താവിന്റെ വാക്കുകൾ ശ്രവിക്കുന്നു. ക്രിസ്തുരഹസ്യങ്ങളെല്ലാം നിശബ്ദതയിൽ നിമഗ്നമാണെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഇരുളടഞ്ഞ നിമിഷങ്ങളിൽ, മൗനത്തിന്റെ മഹാരഹസ്യത്തിലൂടെയും ദൈവം നമ്മോടു സംസാരിക്കുന്നു . |
| Image | No image |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | https://www.youtube.com/watch?v=jz-DozNjCwY |
| Second Video | |
| facebook_link | |
| News Date | 2020-11-30 17:00:00 |
| Keywords | രക്ഷയുടെ വഴി, എട്ടാം സംഭവം |
| Created Date | 2020-11-30 21:03:29 |