category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരക്ഷയുടെ വഴി | Way of Salvation | ഒൻപതാം സംഭവം | രക്ഷകന്റെ മുന്നോടിയായ സ്നാപകയോഹന്നാൻ ജനിക്കുന്നു
Contentപ്രവാചകന്മാരിലൂടെയുള്ള തന്റെ സംഭാഷണത്തെ പരിശുദ്ധാത്മാവ് യോഹന്നാനിൽ പൂർത്തിയാക്കുന്നു. വചനം മാംസമായവൻ തന്റെ പക്കലേക്കു വരുന്നു എന്നു മനസ്സിലാക്കിയ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ സന്തോഷത്താൽ കുതിച്ചുചാടിക്കൊണ്ട് അവിടുത്തേയ്ക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു. അങ്ങനെ മിശിഹായുടെ ആഗമനം ഏറ്റുപറഞ്ഞുകൊണ്ട് യോഹന്നാൻ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു.
ImageNo image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=-7cJ6DKxF8c
Second Video
facebook_link
News Date2020-12-01 17:00:00
Keywordsരക്ഷയുടെ വഴി, Way of Salvation, ഒൻപതാം സംഭവം
Created Date2020-12-03 15:32:10