| category_id | Videos |
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | രക്ഷയുടെ വഴി | Way of Salvation | പത്താം സംഭവം | ദൈവം മനുഷ്യനായി പിറക്കുന്നു |
| Content | സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നു, മനുഷ്യരായ നമുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അദൃശ്യനായ ദൈവം ഈ ലോകത്തിലേക്ക് മനുഷ്യനായി പിറന്നു. നാം പൂർണ്ണമനുഷ്യരാകേണ്ടതിന് ദൈവം നമുക്കുവേണ്ടി ഒരു ശിശുവായിത്തീർന്നു. മരണത്തിന്റെ കെണിയിൽനിന്നും നാം സ്വതന്ത്രരാക്കപ്പെടേണ്ടതിന്, ശിശുക്കളെ പുതപ്പിക്കുന്ന തുണിയിൽ അവനെ പൊതിഞ്ഞു. നാം അൾത്താരയിൽ ആയിരിക്കേണ്ടതിന് അവൻ പുൽത്തൊട്ടിയിലായിരിക്കുന്നു. നാം ഉന്നതങ്ങളിൽ ആയിരിക്കേണ്ടതിന് അവൻ ഭൂമിയിലേക്കിറങ്ങി വന്നു. |
| Image | No image |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | https://www.youtube.com/watch?v=1Q1Z1vD4cTQ |
| Second Video | |
| facebook_link | |
| News Date | 2020-12-02 00:00:00 |
| Keywords | രക്ഷയുടെ വഴി, Way of Salvation, പത്താം സംഭവം |
| Created Date | 2020-12-03 15:39:01 |