category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | രക്ഷയുടെ വഴി | Way of Salvation | പന്ത്രണ്ടാം സംഭവം | ജ്ഞാനികൾ രക്ഷകനെ സന്ദർശിച്ച് അവിടുത്തെ ആരാധിക്കുന്നു |
Content | മാനവകുലം ഒരു പുതിയ യാത്ര ആരംഭിക്കുന്നു. ജനതകൾ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ അവിടുത്തെ ഉദയശോഭയിലേക്കും വരും . ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തുന്ന ജനതകളുടെ ആദ്യഫലങ്ങളായി ജ്ഞാനികൾ ഉണ്ണിയേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു . “എല്ലാ രാജാക്കന്മാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=_dUMILln3bY |
Second Video | |
facebook_link | |
News Date | 2020-12-04 17:00:00 |
Keywords | രക്ഷയുടെ വഴി, Way of Salvation, പന്ത്രണ്ടാം സംഭവം |
Created Date | 2020-12-04 21:08:21 |