category_id | Videos |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | രക്ഷയുടെ വഴി | Way of Salvation | പതിനാലാം സംഭവം: ഈശോ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നു |
Content | ഈശോ നാലാംപ്രമാണം പൂർണ്ണമായി അനുസരിച്ചുകൊണ്ട്, തന്റെ മാതാപിതാക്കന്മാർക്ക് വിധേയനായി ജീവിച്ചു . പ്രകടമായ മാഹാത്‌മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് ജീവിച്ചത്. നസറത്തിലെ ഈശോയുടെ രഹസ്യജീവിതം, അനുദിന ജീവിതത്തിലെ വളരെ സാധാരണമായ പ്രവൃത്തികളിൽകൂടി അവിടുന്നുമായി സ്‌നേഹൈക്യത്തിൽ ആകുവാൻ നമ്മുക്ക് അവസരം നൽകുന്നു. കുടുംബജീവിത്തിന്റെ സൗന്ദര്യവും; അതിലെ സ്നേഹവും, പവിത്രതയും, ലാളിത്യവും നസറത്തിലെ തിരുകുടുംബം നമ്മെ പഠിപ്പിക്കട്ടെ. |
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=1pfe8Os8YFs |
Second Video | |
facebook_link | |
News Date | 2020-12-06 16:00:00 |
Keywords | രക്ഷയുടെ വഴി, Way of Salvation, പതിനാലാം സംഭവം |
Created Date | 2020-12-06 21:22:12 |