category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'യേശു ഏകരക്ഷകൻ': ക്രിസ്തുമസ് ദിനത്തില്‍ ജാതി മതഭേദമന്യേ ഓൺലൈൻ ക്വിസുമായി താമരശേരി രൂപത
Contentതാമരശ്ശേരി: ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ 'യേശു ഏകരക്ഷകൻ' എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചു ഓൺലൈൻ ക്വിസുമായി താമരശേരി രൂപത. ജാതി മതഭേദമന്യേ പ്രായപരിധി വേർതിരിവില്ലാതെ ഏവർക്കും പങ്കെടുക്കാന്‍ അവസരമൊരുക്കികൊണ്ടാണ് ക്വിസ് മത്സരമെന്നത് ശ്രദ്ധേയമാണ്. യേശു ക്രിസ്തുവിനെ കുറിച്ച് തെറ്റായ പഠിപ്പിക്കലുകളുമായി ചില ഇസ്ളാമിക സംഘടനകള്‍ ഓണ്‍ലൈന്‍ ക്വിസുമായി സജീവമാകുന്ന പശ്ചാത്തലത്തിലാണ് 'യേശു ഏകരക്ഷകന്‍' എന്ന വിശ്വാസ സത്യത്തെ മുന്‍നിര്‍ത്തി താമരശ്ശേരി രൂപത രംഗത്ത് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. 19/12/2020 വൈകുന്നേരം ആറിന് മുൻപു പേര്, അഡ്രസ്, ഇമെയിൽ ഐഡി എന്ന വാട്സ് ആപ്പ് നമ്പറിൽ അയച്ചു നൽകിയാൽ മത്സരത്തിനുള്ള പാഠഭാഗങ്ങൾ ലഭിക്കുമെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി. ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും മൂന്നാം സമ്മാനം രണ്ടായിരം രൂപയുമാണ് സമ്മാനിക്കുക. ** പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പര്‍: 9495964746. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-16 22:43:00
Keywordsഎകരക്ഷക
Created Date2020-12-16 22:52:39