category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബങ്ങളെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കാന്‍ സെഹിയോന്‍ യുകെ ഒരുക്കുന്ന ദമ്പതി ധ്യാനം
Contentതലമുറകളായി പകർന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തിൽ വ്യത്യസ്തമായ ഭാഷാ സംസ്കാരത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളിൽ പ്രശസ്തരായ വ്യക്തികൾ, ഡോക്ടർമാർ,സൈക്യാട്രിസ്റ്റ്, പ്രമുഖരായ വചനപ്രഘോഷകർ എന്നിവരുടെ ക്ലാസുകൾ,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതൽ ജൂൺ 2 വരെ വെയിൽസിൽ വച്ച് നടക്കുന്നു. പ്രശസ്ത വചനപ്രഘോഷകൻ ഫാ സോജി ഓലിക്കലും,സെഹിയോൻ യു കെ ടീമും നേതൃത്വം നൽകുന്ന നാലു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിന് 125 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.കുട്ടികൾക്ക് പ്രായത്തിന് ആനുപാതികമായ കുറവുണ്ടായിരിക്കും. വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ, സ്പിരിച്വൽ ഷെയറിംങ്,എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിംങിനായി സെഹിയോൻ യു കെ യുടെ വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ടോമി- 07737935424. ബെർളി- 07825750356. {{ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/register/ }} #{red->n->n->അഡ്രസ്സ്}# കെഫൻലീ പാർക്ക്. മിഡ് വെയിൽസ്. SY 16 4AJ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-26 00:00:00
Keywords
Created Date2016-05-26 22:55:28