category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ചാവറ അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു |
Content | തിരുവനന്തപുരം: കൂനമ്മാവില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മ്യൂസിയത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖലയ്ക്ക് ആകെ 157 കോടി രൂപയാണ് ഇക്കുറി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2021-01-16 09:38:00 |
Keywords | ചാവറ |
Created Date | 2021-01-16 09:45:59 |