category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പ്: അപേക്ഷയ്ക്കുള്ള അവസാന തീയതി ഇന്ന്
Contentതിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള (മുസ്ലിം/ ക്രിസ്ത്യന്‍) പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പിനു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവല്‍ ആയും വിദ്യാര്‍ത്ഥികള്‍ {{https://scholarships.gov.in/ ‍->https://scholarships.gov.in/}} മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ: 0471 2306580, 944609 6580.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-20 09:26:00
Keywordsസ്കോ
Created Date2021-01-20 09:33:37