category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോഗോസ് ക്വിസ് സെപ്റ്റംബർ 26-ലേക്ക് നീട്ടി
Content കോവിഡ് 19 വ്യാപനംമൂലം മാറ്റിവച്ച 'ലോഗോസ് ബൈബിൾ ക്വിസ് 2020' സെപ്റ്റംബർ 26-ാം തീയതി ഞായറാഴ്ച നടക്കും. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ലോഗോസ് ക്വിസ് മാനേജിംഗ് കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പരീക്ഷയ്ക്ക് 2020-ലെ പഠനഭാഗം തന്നെയായിരിക്കുമെന്നും ഇതുവരെ ചെയ്ത രജിസ്ട്രേഷനോടൊപ്പം പുതിയ പേരുകൾ ജൂൺ - ജൂലൈ മാസങ്ങളിൽ ചേർക്കാവുന്നതാണെന്നും കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-22 10:03:00
Keywordsലോഗോസ
Created Date2021-01-22 10:04:39