category_id | Videos |
Priority | 0 |
Sub Category | Not set |
status | Unpublished |
Place | Not set |
Mirror Day | Not set |
Heading | രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര | ഭാഗം 02 |
Content | സഭ എന്നാൽ എന്താണ്? ആരുടേതാണ് സഭ? സഭ തന്നെക്കുറിച്ചു തന്നെ എന്താണ് മനസ്സിലാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Lumen Gentium (ജനതകളുടെ പ്രകാശം) നമ്മുക്കു നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഈ രണ്ടാം ഭാഗത്ത് Lumen Gentium (ജനതകളുടെ പ്രകാശം) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള വിശദമായ പഠനം ആരംഭിക്കുന്നു.
|
Image | No image |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=f-y5NjCsSgM&feature=youtu.be |
Second Video | |
facebook_link | |
News Date | 2021-03-15 18:45:00 |
Keywords | രണ്ടാം വത്തി |
Created Date | 2021-03-15 18:46:10 |