category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര | ഭാഗം 02
Contentസഭ എന്നാൽ എന്താണ്? ആരുടേതാണ് സഭ? സഭ തന്നെക്കുറിച്ചു തന്നെ എന്താണ് മനസ്സിലാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Lumen Gentium (ജനതകളുടെ പ്രകാശം) നമ്മുക്കു നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഈ രണ്ടാം ഭാഗത്ത് Lumen Gentium (ജനതകളുടെ പ്രകാശം) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള വിശദമായ പഠനം ആരംഭിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=f-y5NjCsSgM
Second Video
facebook_link
News Date2021-03-15 18:52:00
Keywordsരണ്ടാം വത്തി
Created Date2021-03-15 18:53:16