Content | കൊച്ചി: സീറോ മലങ്കര കത്തോലിക്ക സഭയില്‍ ഇന്ന് അല്മായ ദിനമായി ആചരിക്കുന്നു. സെന്റ് ജോസഫ് ദിനത്തോട് അനുബന്ധിച്ചു വരുന്ന ഞായറാഴ്ചയാണ് മലങ്കര കത്തോലിക്ക സഭയിലെ എല്ലാ ഇടവകകളിലും അല്മായ ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചു മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അല്മായ ദിന ഇടയലേഖനം എല്ലാ ഇടവകകളിലും വായിക്കും. മനുഷ്യന്റെ കഴിവുകള്‍ കേവലം ക്ഷണികവും പരിമിതവുമാണെന്നു പഠിപ്പിക്കുന്ന അടയാളമാണ് വൈറസ് ബാധയെന്ന് അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.
സഹോദര്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരവും സ്വാഭാവികവുമായ തലങ്ങളിലേക്കുള്ള തിരിച്ചു പോകല്‍ ആര്‍ജിക്കുവാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം അല്മായ ദിന സന്ദേശത്തില്‍ പറഞ്ഞു. കൊച്ചി: മലങ്കര കത്തോലിക്ക സഭയില്‍ ഇന്ന് അല്മായ ദിനമായി ആചരിക്കും. സെന്റ് ജോസഫ് ദിനത്തോട് അനുബന്ധിച്ചു വരുന്ന ഞായറാഴ്ചയാണ് മലങ്കര കത്തോലിക്ക സഭയിലെ എല്ലാ ഇടവകകളിലും അല്മായ ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ചു മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അല്മായ ദിന ഇടയലേഖനം എല്ലാ ഇടവകകളിലും വായിക്കും.
മനുഷ്യന്റെ കഴിവുകള്‍ കേവലം ക്ഷണികവും പരിമിതവുമാണെന്നു പഠിപ്പിക്കുന്ന അടയാളമാണ് വൈറസ് ബാധയെന്ന് അദ്ദേഹം സന്ദേശത്തില്‍ പ!യുന്നു. സഹോദര്യത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനോഹരവും സ്വാഭാവികവുമായ തലങ്ങളിലേക്കുള്ള തിരിച്ചു പോകല്‍ ആര്‍ജിക്കുവാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം അല്മായ ദിന സന്ദേശത്തില്‍ പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|