category_idQuestion And Answer
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സഷ്ടാവിലും ഞങ്ങൾ വിശ്വസിക്കുന്നു": എന്താണ് അദൃശ്യമായവ?
Contentലോകത്തിലെ ഓരോ മനുഷ്യനും ഒരു കാവൽ മാലാഖയുണ്ടെന്നു പറയുമ്പോൾ മാലാഖാമാരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതാണ്. നവവൃന്ദം മാലാഖമാരുണ്ടെന്നും ഓരോ വൃന്ദത്തിനും അനേകായിരം കോടി മാലാഖാമാരുണ്ട് എന്നും യഹൂദപാരമ്പര്യം വിശ്വസിക്കുന്നു. സ്വർഗ്ഗീയ സൈന്യങ്ങളുടെ ഒരു വ്യൂഹം വന്ന് യേശുവിന്റെ ജനനാവസരത്തിൽ ഗാനം ആലപിച്ചതായി ലൂക്കാ സുവിശേഷകൻ പറയുന്നുണ്ട് (ലൂക്ക 2:13). ആ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ ഈ അദൃശ്യരായ അരൂപികളുടെ ലോകത്തിന്റെ സഷ്ടാവും ദൈവമാണ്. അതുപോലെതന്നെ മനുഷ്യന്റെ ആത്മാവും അരൂപിയാണ്. ആ ആത്മാവിനെ സൃഷ്ടിച്ചതും ദൈവമാണ്. ഈ രണ്ടു സത്യങ്ങളുടെയും (മാലാഖാമാർ, മനുഷ്യാത്മാവ്) വെളിച്ചത്തിലാണ് രണ്ടിന്റെയും സ്രഷ്ടാവ് ദൈവമാണെന്ന് ഏറ്റുപറയുന്നത്. അദൃശ്യമായ സകലത്തിന്റെയും സ്രഷ്ടാവെന്നു പറയുമ്പോൾ നാം മനസിലാക്കേണ്ടത് ഈ അർത്ഥത്തിലാണ്. #{black->none->b->കടപ്പാട്: ‍}# വിശ്വാസവഴിയിലെ സംശയങ്ങള്‍ #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D3Gx8hBEwUr4z5TxFj0CCV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-13 14:20:00
Keywords?
Created Date2021-05-13 14:22:40