category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കെസിബിസി സമ്മേളനം നാളെ തുടങ്ങും |
Content | കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2021-05-31 08:24:00 |
Keywords | |
Created Date | 2021-05-31 08:24:45 |