category_id | India |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | കെസിബിസി വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു |
Content | കൊച്ചി: കെസിബിസിയുടെ വിവിധ കമ്മീഷനുകളില്‍ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയായി സിഎംഐ മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് അംഗമായ ഫാ. മൈക്കിള്‍ പുളിക്കലിനെയും, എസ്സി/ എസ്ടി/ ബിസി കമ്മീഷന്‍ സെക്രട്ടറിയായി പാലാ രൂപതാംഗം ഫാ. ജോസ് വടക്കേക്കൂറ്റിനെയുമാണു നിയമിച്ചത്. വൊക്കേഷന്‍ കമ്മീഷന്റെ ഭാഗമായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി മാനന്തവാടി രൂപതാംഗം ഫാ. ഷിജു ഐക്കരകാനായിലെയും നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | |
News Date | 2021-06-06 09:31:00 |
Keywords | കെസിബിസി |
Created Date | 2021-06-06 09:33:11 |