Content | പ്രമുഖ വചന പ്രഘോഷകനും എംഎസ്‌എഫ്‌എസ് വൈദികനുമായ ഫാ. അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു. 40 വയസ്സായിരിന്നു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്നു അദ്ദേഹം വെന്റിലേറ്ററിലായിരിന്നു. ഇന്നു പുലര്‍ച്ചെ 1.30നോട് കൂടെ മരണം സംഭവിക്കുകയായിരിന്നു. മൃതസംസ്കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരിന്ന അദ്ദേഹത്തെ ന്യുമോണിയ ബാധയും ഇതര ബുദ്ധിമുട്ടുകളും അലട്ടിയിരിന്നു. അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം കേന്ദ്രീകരിച്ചാണ് അദ്ദേഹം ശുശ്രൂഷ ചെയ്തിരിന്നത്.
- #{blue->none->b->വന്ദ്യ വൈദികന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം }# -
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|