Content | ന്യൂഡല്‍ഹി: ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. കാലുകളില്‍ വിലങ്ങിട്ടു ആശുപത്രിയില്‍ കഴിയുന്ന വയോധിക വൃദ്ധന്റെ ചിത്രം ഫാ. സ്റ്റാന്‍ സ്വാമിയുടേതാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് ഫാ. സ്റ്റാന്‍ അല്ല. ഉത്തർപ്രദേശിലെ എറ്റായിലെ ജയില്‍ പുള്ളിയായ 90 വയസുള്ള തടവുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ കാലുകളില്‍ വിലങ്ങു അണിയിച്ച ചിത്രമാണിത്. ഇത് പിന്നീട് വലിയ വിവാദമാകുകയും ജയിൽ വാർഡന്‍ അശോക് യാദവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരിന്നു. ഈ സംഭവം ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CjCzPyiE6lm3i2JlOjsOWr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |