CALENDAR

13 / June

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ബലിയ്ക്കു മുന്‍പ് ആത്മശോധനക്ക് വിധേയമാക്കുക.
Content''ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'' (1 കോറിന്തോസ് 11:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 13}# വിശുദ്ധ കുര്‍ബ്ബാനയിലൂടെ ഞാന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു; ക്രിസ്തു എന്നേയും സ്വീകരിക്കുന്നു. ഞാനായിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്വീകരിക്കുവാനും, എന്നെ അംഗീകരിക്കുവാനും യേശുവിന് കഴിയുമോ? ഇവിടെ ഞാന്‍ ഉത്തരം പറയണം. എന്നെ ആത്മശോധനക്കായി വിധേയമാക്കണം. ഓരോ വ്യക്തിയും അവനെത്തന്നെ പരിശോധിക്കണം. ചിലപ്പോഴെങ്കിലും ഈ ചോദ്യത്തില്‍ നിന്നും ഒളിച്ചോടുവാനോ, പിന്‍തിരിയുവാനോ നാം ശ്രമിച്ചെന്ന് വന്നേക്കാം. 'ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ'യെന്ന യേശുവിന്റെ വാക്കുകള്‍ ഇവിടെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ ഈ വാക്കുകള്‍ക്ക് കീഴ്പ്പെടുന്നതാകണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 14.4.62). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2021-06-13 00:00:00
Keywordsബല
Created Date2016-06-13 21:31:33