category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം കർദ്ദിനാൾ മാർ ക്ലീമിസിന്
Contentതിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ നൂറ്റിഅറുപത്തിയെട്ടാമത് ജയന്തിയോടനുബന്ധിച്ച് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി നൽകുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം മലങ്കര കത്തോലിക്കസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക്. 26,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ - സ്വാമി ഗുരുരത്തം ജ്ഞാനതപസ്വി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംഘടന ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ. ശ്രീവത് നമ്പൂതിരി തുടങ്ങിയവർ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-02 10:09:00
Keywordsപുരസ്
Created Date2021-08-02 10:10:22