Content | ബൈബിൾ ദൈവത്തെക്കുറിച്ചു പറയുമ്പോൾ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുവാൻ പലപ്പോഴും നമ്മോട് ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ ദൈവം വെറും സ്വാർത്ഥനാണോ? നിരവധിപേർ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ പത്താമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു ഭാഗമാണ് ഇത്. ഈ ക്ലാസ്സ് പൂർണ്ണമായും കാണുവാൻ: </p> <iframe width="640" height="360" src="https://www.youtube.com/embed/5CsiaCYEi-4" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> |