category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശ്വാസ സത്യങ്ങള്‍ പുതുരൂപത്തില്‍: 'ട്രൂത്ത് മീംസു'മായി കെയ്റോസ് മീഡിയ
Contentകൊച്ചി: വിശ്വമാനവിക മൂല്യങ്ങളെയും ക്രിസ്തീയ വിശ്വാസസത്യങ്ങളേയും കുറിച്ചുള്ള കറകളഞ്ഞ ബോധ്യങ്ങൾ, അനേകര്‍ക്ക് മുന്നിൽ എത്തിക്കുവാനായി, ജീസസ് യൂത്തിലെ മാധ്യമ വിഭാഗമായ കെയ്റോസ് മീഡിയ {{http://truthmemes.org/-> http://truthmemes.org/}} എന്ന പുതു സംരംഭത്തിനു തുടക്കം കുറിച്ചു. മതബോധന രംഗമുൾപ്പെടെ, സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ഫലപ്രദമായ പ്രതികരണത്തിനും പഠനം, സംശയനിവാരണം, വിവരശേഖരണം എന്നിവയ്ക്കുമായുള്ള ഈ വിപുലമായ ശേഖരമാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുക്കുന്നത്. കെയ്റോസ് സംഘടിപ്പിച്ച ഓൺലൈൻ പ്രോഗ്രാം വഴി, മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ട്രൂത്ത്‌ മീംസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ പ്രബുദ്ധരാകുവാൻ സഹായിക്കുന്ന ചിത്രങ്ങളും വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. സന്ദര്‍ശിക്കുക: {{http://truthmemes.org/-> http://truthmemes.org/}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-07 10:07:00
Keywordsകെയ്റോ
Created Date2021-09-07 10:12:27