Content | ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗും ദി ഗിഫ്റ്റ് ഓഫ് ഗോഡ് യൂട്യൂബ് ചാനലും ചേർന്നു നടത്തുന്ന ഓൺലൈൻ മിഷൻ ക്വിസ് ഒക്ടോബര്‍ 24 ഞായറാഴ്ച രാത്രി 9നു നടക്കും.
വിജയികളായി ആദ്യ 15 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ നാട്ടിലേക്ക് തീർത്ഥാടനത്തിനുള്ള അവസരമാണ് ലഭിക്കുക. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ കുറിച്ച് The Gift of God യൂട്യൂബ് ചാനലിൽ {{https://youtube.com/c/TheGiftofGod-> https://youtube.com/c/TheGiftofGod}} വരുന്ന വീഡിയോകൾ കണ്ടു മത്സരത്തിനായി തയ്യാറാകണമെന്ന് സംഘാടകര്‍ അറിയിച്ചു.
➤ പ്രായപരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
➤ ഇൻഡിവിജ്വൽ മത്സരമായിരിക്കും.
➤ മത്സരത്തിൽ വിജയിക്കുന്ന 24 പേർക്ക് ഉറപ്പായ സമ്മാനങ്ങൾ.
➤ Covid മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും തീർത്ഥാടനം ക്രമീകരിക്കുന്നത്.
➤ തീർത്ഥാടനം പോകാൻ കഴിയാത്തവർക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും
1st video Link: {{https://youtu.be/2ZvFadcvoCw-> https://youtu.be/2ZvFadcvoCw/}}
2nd video Link: {{ https://youtu.be/69GlWScE1N0->https://youtu.be/69GlWScE1N0}}
(അടുത്ത വീഡിയോ അടുത്ത ആഴ്ച)
➤ പേര് രജിസ്റ്റർ ചെയ്യുവാന്‍: {{ https://bit.ly/3D3CIQP-> https://bit.ly/3D3CIQP}}
➤ കൂടുതൽ വിവരങ്ങൾക്ക്: 9526496747, 9961774370 |