category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപഞ്ചവർണ്ണ വായന കെയ്റോസിൽ നിന്നും
Contentജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്റോസ് മീഡിയയിൽ നിന്നു അഞ്ച് പുസ്തകങ്ങൾ ഇന്നു ഒരുമിച്ച് പ്രകാശനം ചെയ്യും. പ്രൊഫ. സി.സി. ആലീസ് കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന ' ആലീസ് കുട്ടിയും അത്ഭുത ലോകവും', ശശി ഇമ്മാനുവലിൻ്റെ 'ദൈവത്തിന്റെ മൗനം', രസമുള്ള കഥകൂട്ടുമായി 'ഒലേല', കെയ്റോസിൻ്റെ നാൾവഴികൾ പങ്കുവയ്ക്കുന്ന കുളിർമയുള്ള തീച്ചൂള', ഡോ. എഡ്വേർഡ് എടേഴത്തിൻ്റെ ' റിവേഴ്സ് ഓഫ് ലിവിങ് വാട്ടർ ' എന്നിവയാണ് അഞ്ച് പുസ്തകങ്ങൾ. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല ഇന്നു ഒക്ടോബർ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായ് ഫോൺ: 6238 27 9115, #{blue->none->b->Zoom Meeting Link: ‍}# https://us02web.zoom.us/j/87517618050?pwd=RTlySVpRbGN0K1k4bm1Xd0dWSlZhZz09
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-07 09:19:00
Keywordsപുസ്തക
Created Date2021-10-07 09:20:40