category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണറിനെ സന്ദര്‍ശിച്ചു
Contentപനജി: മാർപാപ്പയുടെ പ്രത്യേക ഉപദേശകരിൽ ഒരാളും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ സന്ദർശിച്ചു. ഗോവ രാജ്ഭവനിൽ ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. കർദ്ദിനാൾമാർക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച യ്ക്ക് അവസരമൊരുക്കിയത് ഗോവ ഗവർണറായിരുന്നു. തീർത്തും അനുകൂലവും താ ത്പര്യപൂർണവുമായ സമീപനമാണ് പ്രധാനമന്ത്രി ചർച്ചയിൽ ഉടനീളം സ്വീകരിച്ചതെ ന്ന് കർദ്ദിനാൾ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-12-31 07:28:00
Keywordsഗ്രേഷ്യ
Created Date2021-12-31 07:32:26