Content | “...ഇതാ, നിന്റെ അമ്മ!...” (യോഹന്നാന്‍ 19:27)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-28}#
“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് ഇഷ്ടമാണ്. ശുദ്ധീകരണസ്ഥലത്തെ രാജ്ഞിയായ പരിശുദ്ധ മറിയമാവട്ടെ ഞാന്‍ അവിടത്തെ ആത്മാക്കള്‍ക്ക് വേണ്ടി വേണ്ടത്ര രീതിയില്‍ അപേക്ഷിച്ചില്ല എന്ന് പറഞ്ഞ് എന്നെ ശാസിക്കുകയും ചെയ്യുന്നു. അവള്‍ പറഞ്ഞിരിക്കുന്നു: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ട അനുഗ്രഹങ്ങള്‍ക്കായി, ഞാന്‍ ഒരിക്കലും ചോദിക്കുവാന്‍ മടിച്ചിട്ടില്ലാത്ത ആ അനുഗ്രഹങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.”
(പീരെ ജീന്‍ എഡ്വാര്‍ഡ് ലാമി, ആത്മജ്ഞാനി, ‘സെര്‍വന്റ്സ് ഓഫ് ജീസസ് ആന്‍റ് മേരി’ എന്ന ആത്മീയ സഭയുടെ സ്ഥാപകന്‍, ഗ്രന്ഥകാരന്‍)
#{red->n->n->വിചിന്തനം:}#
എല്ലാക്കാര്യങ്ങളും പരിശുദ്ധ മാതാവിന് ഭരമേൽപ്പിക്കുക. എങ്ങിനെയൊക്കെയാണെങ്കിലും അമ്മയെക്കാള്‍ കൂടുതലായി ആര്‍ക്കാണറിയാവുന്നത്?
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |