category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുട്ടികള്‍ക്ക് വേണ്ടി സെഹിയോന്‍ യു‌കെ ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5,6 തീയതികളില്‍
Contentസെഹിയോന്‍ യു‌കെ മിനിസ്ട്രീസ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്ന മലയാളത്തിലുള്ള ഓണ്‍ലൈന്‍ ധ്യാനം ഫെബ്രുവരി 5, 6 തീയതികളില്‍ നടക്കും. 9-12 വരെ വയസ്സു പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ശനിയാഴ്ചയും (05/02/2022) 13-17 വയസ്സു പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ഞായറാഴ്ചയുമാണ് (06/02/2022) ഒന്നര മണിക്കൂറുള്ള ധ്യാനം ഒരുക്കുന്നത്. ഇരു ദിവസങ്ങളിലും ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ 7:30 വരെയാണ് ധ്യാനം നടക്കുക. Zoom id, Passcode എന്നിവയും വിവിധ രാജ്യങ്ങളിലെ സമയക്രമവും താഴെ നല്കുന്നു. ** 6:00 to 7:30 (India) ** 12:30 to 2:00 pm (U.K) ** 4:30 to 6:00 pm (Middle East) ** 10:30 to 12:00 (AEST) #{blue->none->b-> ശനിയാഴ്ചത്തെ ധ്യാനം Zoom ID/ Passcode ‍}# ZOOM ID: 87959646054 Pass Code: 501 #{blue->none->b-> ഞായറാഴ്ചത്തെ ധ്യാനം Zoom ID/ Passcode ‍}# ZOOM ID: 83784084235 Pass Code: 501
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-03 13:28:00
Keywordsസെഹിയോ
Created Date2022-02-03 13:29:25