| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | മാർ പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും |
| Content | ചങ്ങനാശേരി: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളുടെ സമാഹാരം മേയിൽ പ്രസിദ്ധീകരിക്കും. ഏഴ് വാല്യങ്ങളായി തയാറാക്കിയ മാർ ജോസഫ് പവ്വത്തിലിന്റെ സമ്പൂർണ കൃതികളു ടെ സമാഹാരം അദ്ദേഹത്തിന്റെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി ഈ മേയിൽ പ്രസിദ്ധീകരിക്കുമെന്ന് അതിരൂപതാ വികാരി ജനറാൾ മോൺ.തോമസ് പടിയത്ത് പറഞ്ഞു. സീറോ മലബാർ സഭ, ആരാധനാക്രമം, സഭാ വിജ്ഞാനീയം, വിദ്യാഭ്യാസം, മതം, രാഷ്ട്രം, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ എന്നിവയാണ് കൃതിയിലുള്ളത്. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2022-02-12 10:28:00 |
| Keywords | പവ്വത്തി |
| Created Date | 2022-02-12 10:29:36 |
