| category_id | India |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ചെറുപുഷ്പ മിഷൻ ലീഗ് |
| Content | പാലാരിവട്ടം: ചെറുപുഷ്പ മിഷൻ ലീഗ് പാറ്റിനം ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ചു. സംസ്ഥാന രൂപത, മേഖല, ഭാരവാഹികളുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ എല്ലാ മിഷൻലീഗ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സംരംഭം നടത്തുന്നത്. ഇന്നലെ ആരംഭിച്ച സുകൃതജപം സമർപ്പണം 20ന് സമാപിക്കും. ഈ മെഴ്ചയിൽ ഓരോ അംഗങ്ങളും ചൊല്ലുന്ന സുകൃതജപങ്ങൾ ശേഖരിച്ച് 20ന് 75 ലക്ഷം സുകൃതജപങ്ങൾ സമർപ്പണം നടത്തും. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2022-02-14 07:53:00 |
| Keywords | സുകൃത |
| Created Date | 2022-02-14 07:53:55 |
