category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ - സാധ്യതകൾ വെല്ലുവിളികൾ': കെയ്റോസ് ഒരുക്കുന്ന മാധ്യമ ശില്പശാല നാളെ മുതല്‍
Contentകളമശ്ശേരി: കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിന്റെ കെയ്റോസ് മീഡിയയുടെ സിൽവർ ജൂബലിയുടെ ഭാഗമായി രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കളമശ്ശേരി എമ്മാവൂസിൽ നാളെ മേയ് 27 വെള്ളിയാഴ്ച വൈകീട്ട് 7 മുതലാണ് ശില്പശാല നടക്കുക. മെയ് 29 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ** #{blue->none->b->താല്പര്യമുള്ളവർ ബന്ധപ്പെടുക: ‍}# 9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ) ** #{blue->none->b->Google forum: ‍}# {{https://bit.ly/3x9GaIr-> https://docs.google.com/forms/d/1w7HhueLdVEaOhUkYLe0cK0WGCtJySq5Ko4Y6y7hJiNY/edit?ts=628220ce}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-26 12:12:00
Keywordsകെയ്റോസ്
Created Date2022-05-26 12:15:54