Content | ലിവോർണോ (ഇറ്റലി): കോട്ടയം അതിരൂപതാംഗവും ഒഎസ്‌ബി സന്യാസ സമൂഹാംഗവുമായ മലയാളി വൈദികന്‍ ഇറ്റലിയില്‍ അന്തരിച്ചു. ഫാ. ഷാജി പടിഞ്ഞാറേക്കുന്നേലാണ് ഇറ്റലിയിലെ ലിവോർണോ ഹോസ്പിറ്റലിൽവച്ചു മരണപ്പെട്ടത്. 54 വയസ്സായിരിന്നു. രക്താര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന വൈദികന്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1968 മെയ് 2നായിരിന്നു ജനനം. 1999 ഡിസംബര്‍ 27നു മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ചു. കോട്ടയം കടപ്ലാമറ്റം മാറിടം സ്വദേശിയാണ്. മൃതസംസ്കാരം പിന്നീട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|