CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗസ്റ്റ്‌ 25 : വി. ഒമ്പതാംലൂയീസ് രാജാവ് (1205-1270)
Content“റീംസില്‍ ഞാന്‍ കിരീടമണിഞ്ഞു; ഭൗമികാധികാരത്ത്തിന്റെക ചിഹ്നമായിരുന്നു അത്. പൂവാസ്സില്വീച്ചു ജ്ഞാനസ്നാനം വഴി ഞാന്‍ ദൈവത്തിന്റെന ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുല്യമാണ് ഈ ഭാഗ്യം.” ഫ്രാന്സിരലെ ഒമ്പതാം ലൂയീസ് രാജാവ് തന്റെു ജ്ഞാനസ്നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്ക് 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ളൂയിയുടെ നാമത്തില്‍ അമ്മ ബ്ളാഞ്ചിയാ രാജ്ഞി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോട് പറഞ്ഞു: “ഒരമ്മയ്ക്ക് കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെര പാദങ്ങളില്‍ വീഴുകയാണ്.” 19-മത്തെ വയസ്സില്‍ പ്രൊവിന്സിറലെ മാര്ഗങരറ്റിനെ ളൂയി വിവാഹം കഴിച്ചു. അവര്ക്ക് 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ്‌ 1793 വരെ ഫ്രഞ്ചു സിംഹാസനം അലങ്കരിച്ചിട്ടുള്ളത്‌. 21-മത്തെ വയസ്സില്‍ ളൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ളൂയി നിയമവിരുദ്ധമാക്കി. സമ്പന്നര്‍ ദരിദ്രരെ ദ്രോഹിക്കാതിരിക്കാന്‍ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസന്തോറും രാജാവ്‌ ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വി. കുര്ബ്ബാ നയെ ആരാധിക്കുകയും ദിവ്യകാരുണ്യ സ്വീകരണശേഷം മുട്ടിനുമേല്നിധന്ന് ദീര്ഘിനേരം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങള്ക്കുംം ദൈവാലയങ്ങള്ക്കും വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. രാജാവിന്റെ് വിശുദ്ധി അദ്ദേഹത്തെ വിഷാദപ്രിയനാക്കിയില്ല. പ്രഭുക്കന്മാരേ സല്ക്കരിക്കുമ്പോള്‍ അവര്ക്കു വീഞ്ഞും നല്ല വിഭവങ്ങളും നല്കിലയിരുന്നു. 1242-ല്‍ അദ്ദേഹം ജെറുസലേമിലെത്തി വിശുദ്ധ സ്ഥലങ്ങള്ക്കാ യി അടരാടി കാരാഗൃഹം വരിച്ചു; നാട്ടുകാര്‍ ഒരു വലിയ സംഖ്യ കൊടുത്താണ് സ്വാതന്ത്ര്യം നേടിയത്. 1270-ല്‍ വീണ്ടും കുരിശുയുദ്ധത്തിനു പുറപ്പെട്ടു. എന്നാല്‍ ടൂണിസില്വ്ച്ചു ടൈഫോയിഡ് പനി പിടിപെട്ട് 44-മത്തെ വയസ്സില്‍ രാജാവ് ദിവംഗതനായി. “കര്ത്താടവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്റെത ആത്മാവിനെ സമര്പ്പിെക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ് അന്തിമവചസ്സുകള്‍. വിചിന്തനം: “മകനെ സര്വ്വോ പരി, നീ ദൈവത്തെ സ്നേഹിക്കുക; തന്റെക ഇഷ്ടം നിറവേറ്റുന്നതിന് അവിടുന്നു നിനകക്ക് കൃപാവരം നല്കിട്ടെ.” (ളൂയീരാജാവ് ഫിലിപ്പു രാജകുമാരനോടു പറഞ്ഞ വാക്കുകള്‍) ഇതര വിശുദ്ധര്‍: St. Eusebius St. Genesius St. Genesius of Arles St. Gerintius of Italica St. Gurloes St. Hunegund St. Joseph Calasanctius St. Julian Bl. Louis Baba St. Louis IX Bl. Louis Sasanda Bl. Louis Sotelo St. Maginus St. Marcian St. Maria Michaela Desmaisieres St. MenasSt. Nemesius and Lucilla St. Patricia Bl. Peter Vasquez St. Warinus St. Yrieix
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-23 00:00:00
Keywordsst louis, pravachaka sabdam
Created Date2015-08-23 13:29:27