Content | പതിമൂന്നു വയസിനു മുകളിലുള്ള കൗമാരക്കാർക്കായി സെഹിയോൻ യുകെ ഒരുക്കുന്ന Discipleship Retreat ഓഗസ്റ്റ് 15 മുതൽ 18 വരെ നടക്കും. പ്രമുഖ വചനപ്രഘോഷകനായ ഫാ. ഷൈജു നടുവത്താണിയിൽ, ഐനിഷ് ഫിലിപ്പ് എന്നിവരാണ് ഈ ആത്മീയവളർച്ച ശുശ്രൂഷ നയിക്കുന്നത്. ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 18 വൈകീട്ട് 4 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് ശുശ്രൂഷ ക്രമീകരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ {{www.sehionuk.org/register -> www.sehionuk.org/register}} സന്ദർശിക്കുക.
#{blue->none->b->അഡ്രസ്: }#
CEFN LEA PARK, WALES DOLFOR NEWTON, SY16 4AJ
|