Content | പലവിധങ്ങളായ പ്രയാസങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നുപോകുന്നവരാണ് നാം. പ്രാര്‍ത്ഥിച്ചിട്ട് എന്തുക്കൊണ്ട് ഉത്തരം ലഭിക്കുന്നില്ല എന്ന ചോദ്യവുമായി കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍, നമ്മുടെ ഹൃദയം അറിയുന്ന, നമ്മുടെ തേങ്ങല്‍ അറിയുന്ന കര്‍ത്താവിനോട് തുറന്ന്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? അവിടുത്തോട് തുറവിയോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? വിവിധങ്ങളായ ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ സഹോദരങ്ങള്‍ക്കും വലിയ സൗഖ്യാനുഭവം പകരുന്ന, പുതിയ ബോധ്യം നല്‍കുന്ന അതിമനോഹരമായ സന്ദേശവുമായി സിസ്റ്റര്‍ ആന്‍ മരിയ SH.
പ്രവാചകശബ്ദം Zoom-ലൂടെ ഒരുക്കുന്ന ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ നിന്ന്‍. ആഗസ്റ്റ് മാസത്തെ ശുശ്രൂഷയിലെ വചനപ്രഘോഷണമാണ് ഈ വീഡിയോ. സെപ്റ്റംബര്‍ മാസത്തെ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷ സെപ്റ്റംബര്‍ 2നു ZOOM-ല്‍ നടക്കും.
#{blue->none->b-> സമയം: }#
- ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ.
#{blue->none->b-> മറ്റ് രാജ്യങ്ങളിലെ സമയക്രമം: }#
യുഎഇ: 05:30PM - 07:00PM
യുഎസ്എ: 09:30AM - 11:00AM
ഓസ്ട്രേലിയ: 11:30PM - 01:00AM
യുകെ: 02:30PM - 04:00PM
#{blue->none->b-> Zoom Meeting link: }#
{{https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09-> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}}
* Meeting ID: 849 7001 5596
* Passcode: 1020 |