category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി ത്രിദിന ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ
Contentഅഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി (9വയസ്സുമുതൽ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ അലെൻസ്ഫോർഡ് എമ്മാവൂസ് യൂത്ത് വില്ലേജിൽ വച്ച് നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 5pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും. {{http://afcmuk.org/register/-> http://afcmuk.org/register/}} എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് . #{blue->none->b->അഡ്രസ്സ്: ‍}# Pemberton Road , Allensford, Consett DH89BA. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക് ; ‍}# സന്തോഷ് ജോസഫ് +44 7545 861400. Alison Rebello 07931136243 https://www.youtube.com/watch?v=PNi6AXA8HAk&feature=youtu.be
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=PNi6AXA8HAk&feature=youtu.be
Second Video
facebook_link
News Date2022-09-10 17:16:00
Keywordsഅഭിഷേകാ
Created Date2022-09-10 17:17:49