category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുഞ്ഞു വിശുദ്ധർക്കായി "ഹോളി ഹാബിറ്റ്സ്" മത്സരം
Contentജീസസ് യൂത്ത് കെയ്റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട കത്തോലിക്ക മാസികയായ "കെയ്റോസ് ബഡ്സ്" കുട്ടികൾക്കായി "ഹോളി ഹാബിറ്റ്സ്" മത്സരം. ഒക്‌ടോബർ 31-നോ നവംബർ 01-നോ പ്രിയപ്പെട്ട വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷം ധരിക്കുന്നവരെ കാത്ത് സർപ്രൈസ് സമ്മാനവുമായാണ് 'ഹോളി ഹാബിറ്റ്സ്' മത്സരം സംഘടിപ്പിക്കുന്നത്. #{blue->none->b-> "Holy Habits" - എങ്ങനെ? ‍}# ● കുട്ടികൾ ഒക്‌ടോബർ 31-നോ നവംബർ 01-നോ അവരുടെ പ്രിയപ്പെട്ട വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷം ധരിക്കണം. ● ഒരു ഫോട്ടോയോ 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഹ്രസ്വ വീഡിയോയോ എടുക്കുക. ● #kairosbuds, #kairosbudsholyhabits എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഫോട്ടോ/വീഡിയോ ഇൻസ്റ്റാഗ്രാമിൽ അഥവാ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുക. Kairos Buds ടാഗ് ചെയ്യാനും മറക്കല്ലേ ! ● ഹോളി ഹാബിറ്റ്‌സ് വെബ്‌പേജ് വഴി പോസ്റ്റ് URL ഉം വിശദാംശങ്ങളും ഞങ്ങളുമായി പങ്കിടുക. ● 14 വയസും അതിൽ താഴെയുമുള്ള എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. ● മികച്ച എൻട്രികൾക്ക് കൈറോസ് ബഡ്‌സിൽ നിന്ന് ഒരു സർപ്രൈസ് സമ്മാനം ലഭിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-10-25 10:58:00
Keywordsകെയ്റോസ്
Created Date2022-10-25 11:00:33