Content | നമ്മുടെ തകര്‍ച്ചകളില്‍, ദുഃഖങ്ങളില്‍ നമ്മുക്ക് ഏറ്റവും അത്യാവശ്യമായത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ സ്വീകരിക്കാന്‍ നാം എന്തുചെയ്യണം? 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ നവംബര്‍ മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും. കര്‍ത്താവ് ഇന്നും ജീവിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണമായി ശുശ്രൂഷ വഴി അനേകരുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ച അത്ഭുതങ്ങളെ കൂറിച്ചുള്ള അനുഭവ സാക്ഷ്യവും വീഡിയോയിലുണ്ട്.
ഡിസംബര്‍ മാസത്തെ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷ ഡിസംബര്‍ 2നു ZOOM-ല്‍ നടക്കും.
#{blue->none->b-> സമയം: }#
- ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ.
#{blue->none->b-> മറ്റ് രാജ്യങ്ങളിലെ സമയക്രമം: }#
യുഎഇ: 05:30PM - 07:00PM
യുഎസ്എ: 09:30AM - 11:00AM
ഓസ്ട്രേലിയ: 11:30PM - 01:00AM
യുകെ: 02:30PM - 04:00PM
#{blue->none->b-> Zoom Meeting link: }#
{{https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09-> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}}
* Meeting ID: 849 7001 5596
* Passcode: 1020 |