| category_id | News |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | In Pictures: ദിവംഗതനായതിന് ശേഷമുള്ള ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള്‍ |
| Content | ഇന്നലെ ഡിസംബർ 31-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതിന് ശേഷമുള്ള എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു. പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ജനുവരി 2 ന് പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരുന്നതുവരെ, ഭൗതിക ശരീരം ആശ്രമത്തിലെ ചാപ്പലിലാണ് സൂക്ഷിക്കുക. കാണാം ചിത്രങ്ങള്‍. Picture Courtesy: Vatican Media |
| Image | ![]() |
| Second Image | ![]() |
| Third Image | ![]() |
| Fourth Image | ![]() |
| Fifth Image | ![]() |
| Sixth Image | No image |
| Seventh Image | No image |
| Video | |
| Second Video | |
| facebook_link | |
| News Date | 2023-01-01 20:20:00 |
| Keywords | ബെനഡി |
| Created Date | 2023-01-01 20:22:21 |




