| category_id | News |
|---|---|
| Priority | 0 |
| Sub Category | Not set |
| status | Published |
| Place | Not set |
| Mirror Day | Not set |
| Heading | ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ തത്സമയം കാണാം |
| Content | നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ചരിത്ര സംഭവം, ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു അത്യഅപൂര്‍വ്വ സംഭവം - എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായി നടക്കുന്ന ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാം. |
| Image | ![]() |
| Second Image | No image |
| Third Image | No image |
| Fourth Image | No image |
| Fifth Image | No image |
| Sixth Image | No image |
| Seventh Image | No image |
| Video | https://www.youtube.com/watch?v=g4QpLI_kJRc |
| Second Video | |
| facebook_link | |
| News Date | 2023-01-05 12:19:00 |
| Keywords | തത്സമ |
| Created Date | 2023-01-05 12:20:05 |
