Content | വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ നിലവറയിലുള്ള കല്ലറയിൽ സംസ്‌ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത കല്ലറയിൽ തന്നെയാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. കാണാം ചിത്രങ്ങൾ.
കടപ്പാട്: വത്തിക്കാന്‍ മീഡിയ. |