Content | ഈ പുതുവർഷത്തിൽ യേശുവിനോട് കൂടെ നടക്കുവാൻ അവന്റെ സ്നേഹത്തിലായിരിക്കാൻ എല്ലാ കൗമാരക്കാർക്കായും Zoom-ല്‍ ഏകദിന ധ്യാനവുമായി AFCM UK. സെഹിയോൻ യുകെ മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ സാന്നിധ്യത്തിൽ നാളെ (ജനുവരി 7, 2023) ശനിയാഴ്ച നടക്കുന്ന ഈ ശുശ്രുഷ അനുഗ്രഹപ്രദമായി തീരുവാൻ പ്രാർത്ഥനയോടെ ഓരോ കൗമാരക്കാരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
#{blue->none->b->തീയതി: }# 07/01/2023 ശനി
#{blue->none->b->ഇന്ത്യൻ സമയം: }# 7:00PM - 8:30 pm
#{blue->none->b->Zoom Link: }# {{ https://us02web.zoom.us/j/83784084235?pwd=cm81c25scWJxS0U0MHFZU09CbVZEUT09 ->https://us02web.zoom.us/j/83784084235?pwd=cm81c25scWJxS0U0MHFZU09CbVZEUT09}} |