Content | ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ഇനി അവസരം. ഇന്ന് ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതലാണ് മുൻ പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് പ്രവേശനം നൽകി തുടങ്ങിയത്. സെൻ പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ അറയിലാണ് ബെനഡിക്ട് പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിലാണ് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരവും അടക്കം ചെയ്തിരിക്കുന്നത്. കാണാം ചിത്രങ്ങൾ.
Courtesy; Cristian Gennari |